Friday, November 29, 2013

ഈ ബ്ലോഗിനെ കുറിച്ച്

സാങ്കേതിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്കുന്ന കോഴ്സുകൾ പഠിക്കുന്നതിനു സൗകര്യം നല്കുന്ന ഒരു കൂട്ടം സ്ഥാപനങ്ങളുടെ ശ്രംഖലയാണ് ഐ.എച്.ആർ.ഡി യുടെ കീഴിൽ പ്രവര്ത്തിക്കുന്നത്. വിവിധ സാങ്കേതിക കോഴ്സുകൾ ഇതിനു കീഴിൽ നടത്തി വരുന്നുണ്ട്. ഈ ബ്ലോഗിലൂടെ ഞാൻ ലക്‌ഷ്യം വെക്കുന്നത് എന്റെ വിദ്യാര്തികലെയാണ്. കമ്പ്യുടരിന്റെ അടിസ്ഥാന അറിവ് പോലും ഇല്ലാത്ത ഒരു കൂട്ടം ആളുകള്ക്ക് അതിന്റെ അടിസ്ഥാനങ്ങളും പ്രവര്ത്തന തത്വങ്ങളും എത്തിക്കുക എന്നാ മഹത്തായ ലക്ഷ്യമാണ്‌ ഐ.എച്.ആർ.ഡി ഞങ്ങളെ പോലുള്ള റെക്നികൾ ട്രെയിനര്മാര്ക്ക് ഏല്പിച്ച ജോലി. ഒരു കൂട്ടം അധ്യാപകർ അത് വളരെ നന്നായി കൈകാര്യം ചെയ്ത് വീട്ടമ്മമാർക്കും വ്ര്ധ്ധ ജനങ്ങള്ക്കും കമ്പ്യൂട്ടർ എന്തെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും അതിനു വല്ല കെടും പറ്റിയാൽ ചെയ്യാനുള്ള ചില്ലറ സൂത്രപ്പണികളും അവരെ പഠിപ്പിച്ചു . ആദ്യ കാലത്ത് കമ്പ്യൂട്ടർ തൊടാൻ പെടിച്ചവർ ഇന്ന് അതിന്റെ ഹ്ര്ധയമായ സി.പി.യു വും മെമ്മറിയും കയ്യിലെടുക്കുന്നു. സ്വയം അസംബിൾ ചെയ്യുന്നു. അതാണ്‌ ഈ ഹാർഡ്‌വെയർ ക്ലാസിന്റെ ലക്ഷ്യവും...  

No comments:

Post a Comment