Friday, November 29, 2013

എന്താണ് കമ്പ്യൂട്ടർ?

കമ്പ്യൂട്ടർ ഒരു ഇലക്ട്രോണിക് ഉപകരണമാണ് നാം വീട്ടിൽ ഉപയോഗിക്കുന്ന ടി.വി DVD  പ്ലെയർ ഫ്രിഡ്ജ്‌ മുതലായവ പോലെ കരന്റിൽ പ്രവര്ത്തിക്കുന്ന ഒരു ഉപകരണമാണ് കമ്പ്യൂട്ടർ.
പിന്നെന്താണ് കംപുറെരിനുള്ള പ്രത്യേകത? ഇന്ന് എല്ലാ വീടുകളിലും ഒരു കമ്പ്യൂട്ടർ ഉണ്ടായിരിക്കും, അതാണ്‌ മൊബൈൽ ഫോണ്‍ എന്പത്‌കളിലെ കംപുറെരുകലെക്കൾ പത്തിരട്ടി ശക്തവും വേഗമെരിയതുമാണ്  ഇന്നത്തെ സാദാരണ മൊബൈൽ. അടിസ്ഥാനപരമായി പറഞ്ഞാൽ മൊബൈൽ ഒരു കമ്പ്യൂട്ടർ തന്നെയാണ്. എല്ലാ കമ്പ്യൂട്ടറും ബൈനറി സമ്പ്രദായം അനുസരിച്ച് പ്രവര്ത്തിക്കുന്ന കേവലം യന്ത്രങ്ങളാണ്.

എന്താണ് ബൈനറി?

നാം എന്നാൻ ഉപയോഗിക്കുന്ന സമ്പ്രദായം ഡെസിമൽ എന്നാണ് കണക്കിൽ അറിയപ്പെടുന്നത്. അഥവാ ഒന്ന് മുതൽ ഒന്പത് വരെ പത്ത് അക്കങ്ങൾ മാത്രം ഉപയോഗിച്ച് എണ്ണുന്ന സമ്പ്രദായം. എന്നാൽ ബൈനറി സൻബ്രദായത്തിൽ പുജ്യവും ഒന്നും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഉദാഹരണത്തിന് നമ്മൾ 9 കയിഞ്ഞാൽ 10 എന്നെഴുതുന്നു. പക്ഷെ ബൈനറി യിൽ 9 എന്ന അക്കം ഇല്ല പകരം ഒന്നും പുജ്യവും ചേര്ന്ന ഒരു സംഖ്യയായിരിക്കും.

ബൈനറി ഒരു  യാതാര്ത്യം:
കമ്പ്യൂട്ടർ എന്തിനാണ് ബൈനറി ഉപയോഗിക്കുന്നത്? നിങ്ങൾ ചിന്ടിചിട്ടുണ്ടോ? നമുക്കറിയാം കറന്റ്‌ ഒന്നെങ്കിൽ ഓണ്‍ അല്ലെങ്കിൽ ഓഫ്‌ ആയിരിക്കും. ഓണ്‍ എന്നാൽ 1 ഓഫ്‌ എന്നാൽ 0 . കമ്പ്യൂട്ടർ ഒരു ഇലക്ട്രോണിക് ഉപകരനമായതിനാൽ നാം അതിനെ ഓണ്‍ ഓഫ്‌ എന്നിവ ഉപയോഗിച്ചാണ് പ്രവര്ത്തിപ്പിക്കുക. ഉദാഹരണത്തിന് 3 എന്നാ സംഖ്യ എങ്ങനെ കമ്പുറ്റെർ മനസ്സിലാക്കും? 1 0 എന്നീ രണ്ട് അക്കങ്ങളെ ബിനരയിൽ ഉള്ളൂ. 9 കയിന്നു പത്തു പോലെ ബൈനറി യിൽ 0,1,10,11,1000,1001,1011,1111,10000 ഈനിങ്ങനെയായിരിക്കും നമ്പർ എന്നുന്നത്.

ബൈനറി ഡെസിമൽ താരതമ്യം 

ബൈനറി                              ഡെസിമൽ
0                                                         0
1                                                         1
10                                                       2
11                                                       3
100                                                     4
101                                                    5
110                                                    6
111                                                     7




No comments:

Post a Comment