എന്താണ് കമ്പ്യൂട്ടർ എന്നും അത് എങ്ങനെ പ്രവര്ത്തിക്കുന്നു എന്നും മനസ്സിലായല്ലോ? ഇനി കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ എതോക്കെയെന്ന് നോക്കാം
കംപുറെരിനു പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ട് ഹാർഡ്‌വെയർ , സോഫ്റ്റ്‌വെയർ എന്നിവ.
ഹാർഡ്‌വെയർ
നമുക്ക് കാണാനും തൊടാനും പറ്റുന്ന കമ്പ്യൂട്ടറിന്റെ ഭാഗങ്ങളാണ് ഹാർഡ്‌വെയർ. ഇവയുടെ പ്രവര്ത്തനം അനുസരിച് രണ്ടു വിധമുണ്ട്. ഇന്പുട്, ഔട്പുട്ട് ; ഇന്പുട്ട് ഉപകരണങ്ങൾ കംപുറെരിലെക്ക് വിവരങ്ങൾ നല്കാനും ഔട്പുട്ട് ഉപകരണങ്ങൾ കമ്പ്യൂട്ടർ നല്കുന്ന വിവരങ്ങൾ കാണിക്കാനുമാണ് ഉപയോഗിക്കുന്നത്.
ഇന്പുട്ട് ഉപകരണങ്ങൾ
1.കീ ബോർഡ്
2.മൗസ്
3. സ്കാനെർ
4.ടച്ച് സ്ക്രീൻ
5. മൈക്
ഔട്പുട്ട് ഉപകരണങ്ങൾ
1. മൊനിറ്റർ
2. പ്രിൻറർ
3. സ്പീക്കർ
4. പ്രോജെക്ടർ
മുതലായവ.
സോഫ്റ്റ്‌വെയർ
കമ്പ്യൂട്ടർ പ്രവര്ത്തിപ്പിക്കാനുള്ള നിർദേശങ്ങളാണ് സോഫ്റ്റ്‌വെയർ. ഉദാഹരണത്തിന് നാം ചിത്രം വരക്കാൻ പെയിന്റ് എന്നാ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. ഈ സോഫ്റ്റ്‌വെയർ ചിത്രം വരക്കാനുള്ള ഒരു കൂടം നിർദേശങ്ങളുടെ സഞ്ചയമാണ് . ഇതിൽ വരക്കാനും നിറം നല്കാനും പ്രത്യേക നിര്ടെശങ്ങലുണ്ടാകും .സോഫ്റ്റ്‌വെയർ രണ്ടു വിധമുണ്ട്
1. അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
2. സിസ്റ്റം സോഫ്റ്റ്‌വെയർ
നാം സാധാരണ ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നത് അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആണ്. ഉദാഹരണം പെയിന്റ്, നോട്ട് പാഡ് , മീഡിയ പ്ലയെർ മുതലായവ ഇത്തരം സോഫ്റ്റ്‌വെയർ പ്രത്യേകം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിങ്ങള്ക്കും ഉണ്ടാക്കാൻ സാധിക്കും അത് പിന്നീട് പഠിക്കാം .
സിസ്റ്റം സോഫ്റ്റ്‌വെയർ എന്നാൽ പേര് പോലെ തന്നെ കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ കളാണ് . ഉദാഹരണം: വിൻഡോസ് എക്സ് പി, ലിനക്സ് , മചിന്റൊഷ്
ഇത്തരം സോഫ്റ്റ്‌വെയർ കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയർ നേരിട്ട് നിയന്ത്രിക്കുന്നു. പല തരത്തിലുള്ള സിസ്റ്റം സോഫ്റ്റ്‌വെയർ ഉണ്ട്. അതിൽ പെട്ട ഒന്നാണ് ഒപെരടിംഗ് സിസ്റ്റം, കമ്പയിലർ , ഡിവൈസ് ഡ്രൈവർ മുതലായവ ഇവയെ കുറിച്ച വിശദമായി വരുന്ന ഭാഗങ്ങളിൽ മനസ്സിലാക്കാം .

No comments:
Post a Comment