Sunday, December 1, 2013

ഓപരേടിംഗ് സിസ്റ്റം

എന്താണ് ഓപരേടിംഗ്  സിസ്റ്റം ?

കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള  സോഫ്റ്റ്‌വെയർ ആണ് ഓപരേടിംഗ്  സിസ്റ്റം. ഒരു ഓപരേടിംഗ്  സിസ്റ്റം കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെ പ്രവർത്തനങ്ങൾ സമന്വയിപ്പിച് ഉപഭോക്തവിനു  ഉപയോഗിക്കാൻ സംവിധാനിച്ചു കൊടുക്കുന്നു. കമ്പ്യൂട്ടറിന്റെ മെമ്മറി മറ്റു ഹാർഡ്‌വെയർ ഭാഗങ്ങൾ മുതലായവ നിയന്ത്രിക്കുന്നത്‌ ഓപരേടിംഗ്  സിസ്റ്റം ആണ്. ചുരുക്കി പറഞ്ഞാൽ കംപുറെരിനും ഉപയോക്താവിനും ഇടയിലുള്ള ഒരു മധ്യ വര്തിയാണ് ഓപരേടിംഗ്  സിസ്റ്റം. കാരണം നമുക്ക് കമ്പ്യൂട്ടറിന്റെ ഭാഷ അറിയില്ല കംപുറെരിനു നമ്മുടെ ഭാഷ അറിയില്ല. നമ്മെയുംകംപുറെരിനെയു, കംപുറെരിനെയും പരസ്പരം ബന്ടിപ്പിക്കുനത് ഓപരേടിംഗ്  സിസ്റ്റം  ആണ്.

ഒരുപാട് ജോലികൾ നിർവഹിക്കുന്ന ഒരു പ്രധാനപ്പെട്ട സോഫ്റ്റ്‌വെയർ ആണ് ഓപരേടിംഗ്  സിസ്റ്റം . സാധാരണയായി ഓപരേടിംഗ്  സിസ്റ്റം തകരാറായാൽ നമുക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ സാധ്യമല്ല.അങ്ങനെയുള്ള തകരാരുകലാണ് സോഫ്റ്റ്‌വെയർ തകരാറുകൾ.

എന്താണ് ഡിവൈസ് ഡ്രൈവർ?

ഒരു ഹാർഡ്‌വെയർ ഉപകരണം നമ്മുടെ കമ്പ്യു ട്ടറുമായി  ബന്ദിപ്പിക്കൻ വേണ്ട സോഫ്റ്റ്‌വെയർ ആണ് ഇവ. നാം സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ് പ്രിൻറർ കണക്ട് ചെയ്താൽ പ്രിന്റ്‌ സാധ്യമല്ല എന്നത്. ഒരു പ്രിൻറർ പ്രിന്റ്‌ ചെയ്യണമെങ്കിൽ അതിനു വേണ്ട ഡിവൈസ് ഡ്രൈവർ സോഫ്റ്റ്‌വെയർ  കൂടി നാം കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യണം . സാധാരണയായി ഇവ പ്രിന്റെരിന്റെ കൂടെയുള്ള cd അല്ലെങ്കിൽ DVD യിൽ ലഭ്യമാണ്.


ചില ജനപ്രിയ ഓപരേടിംഗ്  സിസ്റ്റങ്ങൾ 

വിൻഡോസ്‌
ലിനക്സ്‌
മാകിന്റോഷ്
സോളാരിസ് 

No comments:

Post a Comment